Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 99

Psalm 119:99 in Malayalam

നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.

Ninte saakshyangngal ente dhyaanamaayirikkakontu ente sakala gurukkanmaarilum nyaan buddhimaanaakunnu.

Psalm 119:99 in English

King James Version (KJV)
I have more understanding than all my teachers: for thy testimonies [are] my meditation.
World English Bible (WEB)
I have more understanding than all my teachers, for your testimonies are my meditation.
American Standard Version (ASV)
I have more understanding than all my teachers; For thy testimonies are my meditation.
Bible in Basic English (BBE)
I have more knowledge than all my teachers, because I give thought to your unchanging word.
Darby Translation (DBY)
I have more understanding than all my teachers; for thy testimonies are my meditation.
Webster's Bible (WBS)
I have more understanding than all my teachers: for thy testimonies [are] my meditation.
Young's Literal Translation (YLT)
Above all my teachers I have acted wisely. For Thy testimonies [are] my meditation.

Read in context

  1. 97നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
  2. 98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
  3. 99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.
  4. 100നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
  5. 101നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:99 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.