Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 106

Psalm 119:106 in Malayalam

നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.

Ninte neetiyulla vidhikale pramaanikkumennu nyaan satyam cheytu; atu nyaan nivarttikkum.

Psalm 119:106 in English

King James Version (KJV)
I have sworn, and I will perform [it], that I will keep thy righteous judgments.
World English Bible (WEB)
I have sworn, and have confirmed it, that I will obey your righteous ordinances.
American Standard Version (ASV)
I have sworn, and have confirmed it, That I will observe thy righteous ordinances.
Bible in Basic English (BBE)
I have made an oath and kept it, to be guided by your upright decisions.
Darby Translation (DBY)
I have sworn, and I will perform it, that I will keep thy righteous judgments.
Webster's Bible (WBS)
I have sworn, and I will perform [it] , that I will keep thy righteous judgments.
Young's Literal Translation (YLT)
I have sworn, and I confirm [it], To keep the judgments of Thy righteousness.

Read in context

  1. 104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
  2. 105നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
  3. 106നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
  4. 107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  5. 108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:106 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.