Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 108

Psalm 119:108 in Malayalam

യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.

Yahove, ente vaayute svamedhaadaanangngalil prasaadikkename; ninte vidhikale enikku upadeshichchu tarename.

Psalm 119:108 in English

King James Version (KJV)
Accept, I beseech thee, the freewill offerings of my mouth, O LORD, and teach me thy judgments.
World English Bible (WEB)
Accept, I beg you, the willing offerings of my mouth. LORD, teach me your ordinances.
American Standard Version (ASV)
Accept, I beseech thee, the freewill-offerings of my mouth, O Jehovah, And teach me thine ordinances.
Bible in Basic English (BBE)
Take, O Lord, the free offerings of my mouth, and give me knowledge of your decisions.
Darby Translation (DBY)
Accept, I beseech thee, Jehovah, the voluntary-offerings of my mouth, and teach me thy judgments.
Webster's Bible (WBS)
Accept, I beseech thee, the free-will-offerings of my mouth, O LORD, and teach me thy judgments.
Young's Literal Translation (YLT)
Free-will-offerings of my mouth, Accept, I pray Thee, O Jehovah, And Thy judgments teach Thou me.

Read in context

  1. 106നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
  2. 107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  3. 108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
  4. 109ഞാൻ പ്രാണത്യാഗം ചെയ്‌വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
  5. 110ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:108 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.