Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 116

Psalm 119:116 in Malayalam

ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.

Nyaan jeevichchirikkentatinnu ninte vachanaprakaaram enne taangngename; ente pratyaashayil nyaan lajjichchupokarute.

Psalm 119:116 in English

King James Version (KJV)
Uphold me according unto thy word, that I may live: and let me not be ashamed of my hope.
World English Bible (WEB)
Uphold me according to your word, that I may live. Let me not be ashamed of my hope.
American Standard Version (ASV)
Uphold me according unto thy word, that I may live; And let me not be ashamed of my hope.
Bible in Basic English (BBE)
Be my support as you have said, and give me life; let not my hope be turned to shame.
Darby Translation (DBY)
Uphold me according to thy *word, that I may live; and let me not be ashamed of my hope.
Webster's Bible (WBS)
Uphold me according to thy word, that I may live: and let me not be ashamed of my hope.
Young's Literal Translation (YLT)
Sustain me according to Thy saying, And I live, and Thou puttest me not to shame Because of my hope.

Read in context

  1. 114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.
  2. 115എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.
  3. 116ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
  4. 117ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.
  5. 118നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:116 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.