Skip to content
ThuthiThuthiThuthi
Psalms · chapter 54 · verse 4

Psalm 54:4 in Malayalam

ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.

Itaa, daivam ente sahaayakanaakunnu; karttaavu ente praanane taangngunnavarotu koote untu.

Psalm 54:4 in English

King James Version (KJV)
Behold, God [is] mine helper: the Lord [is] with them that uphold my soul.
World English Bible (WEB)
Behold, God is my helper. The Lord is the one who sustains my soul.
American Standard Version (ASV)
Behold, God is my helper: The Lord is of them that uphold my soul.
Bible in Basic English (BBE)
See, God is my helper: the Lord is the great supporter of my soul.
Darby Translation (DBY)
Behold, God is my helper; the Lord is among them that uphold my soul.
Webster's Bible (WBS)
Behold, God [is] my helper: the LORD [is] with them that uphold my soul.
Young's Literal Translation (YLT)
Lo, God [is] a helper to me, The Lord [is] with those supporting my soul,

Read in context

  1. 2ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
  2. 3അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
  3. 4ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
  4. 5അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
  5. 6സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
Read all of Psalm 54

Cross references

Original words (Hebrew)

Psalm 54:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.