Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 117

Psalm 119:117 in Malayalam

ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.

Nyaan rakshappetentatinnu enne taangngename; ninte chattangngalil nyaan nirantaram rasikkum.

Psalm 119:117 in English

King James Version (KJV)
Hold thou me up, and I shall be safe: and I will have respect unto thy statutes continually.
World English Bible (WEB)
Hold me up, and I will be safe, and will have respect for your statutes continually.
American Standard Version (ASV)
Hold thou me up, and I shall be safe, And shall have respect unto thy statutes continually.
Bible in Basic English (BBE)
Let me not be moved, and I will be safe, and ever take delight in your rules.
Darby Translation (DBY)
Hold thou me up, and I shall be safe; and I will have respect unto thy statutes continually.
Webster's Bible (WBS)
Support me, and I shall be safe: and I will have respect to thy statutes continually.
Young's Literal Translation (YLT)
Support Thou me, and I am saved, And I look on Thy statutes continually.

Read in context

  1. 115എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.
  2. 116ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
  3. 117ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.
  4. 118നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
  5. 119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:117 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.