Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 151

Psalm 119:151 in Malayalam

യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.

Yahove, nee sameepasthanaakunnu; ninte kalpanakal okkeyum satyam tanne.

Psalm 119:151 in English

King James Version (KJV)
Thou [art] near, O LORD; and all thy commandments [are] truth.
World English Bible (WEB)
You are near, LORD. All your commandments are truth.
American Standard Version (ASV)
Thou art nigh, O Jehovah; And all thy commandments are truth.
Bible in Basic English (BBE)
You are near, O Lord; and all your teachings are true.
Darby Translation (DBY)
Thou, Jehovah, art near, and all thy commandments are truth.
Webster's Bible (WBS)
Thou [art] near, O LORD; and all thy commandments [are] truth.
Young's Literal Translation (YLT)
Near [art] Thou, O Jehovah, And all Thy commands [are] truth.

Read in context

  1. 149നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  2. 150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു.
  3. 151യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.
  4. 152നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു. എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.
  5. 153എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:151 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.