Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 152

Psalm 119:152 in Malayalam

നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു. എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.

Ninte saakshyangngale nee ennekkum sthaapichchirikkunnu. Ennu nyaan pantutanne arinynyirikkunnu.

Psalm 119:152 in English

King James Version (KJV)
Concerning thy testimonies, I have known of old that thou hast founded them for ever.
World English Bible (WEB)
Of old I have known from your testimonies, that you have founded them forever. RESH
American Standard Version (ASV)
Of old have I known from thy testimonies, That thou hast founded them for ever.
Bible in Basic English (BBE)
I have long had knowledge that your unchanging word is for ever.
Darby Translation (DBY)
From thy testimonies, I have known of old that thou hast founded them for ever.
Webster's Bible (WBS)
Concerning thy testimonies, I have known of old that thou hast founded them for ever.
Young's Literal Translation (YLT)
Of old I have known Thy testimonies, That to the age Thou hast founded them!

Read in context

  1. 150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു.
  2. 151യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.
  3. 152നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു. എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.
  4. 153എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
  5. 154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:152 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.