Skip to content
ThuthiThuthiThuthi
Psalms · chapter 111 · verse 7

Psalm 111:7 in Malayalam

അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.

Avante kaikalute pravruttikal satyavum nyaayavum aakunnu; avante pramaanangngal ellaam vishvaasyam tanne.

Psalm 111:7 in English

King James Version (KJV)
The works of his hands [are] verity and judgment; all his commandments [are] sure.
World English Bible (WEB)
The works of his hands are truth and justice. All his precepts are sure.
American Standard Version (ASV)
The works of his hands are truth and justice; All his precepts are sure.
Bible in Basic English (BBE)
The works of his hands are faith and righteousness; all his laws are unchanging.
Darby Translation (DBY)
The works of his hands are truth and judgment; all his precepts are faithful:
Webster's Bible (WBS)
The works of his hands [are] verity and judgment; all his commandments [are] sure.
Young's Literal Translation (YLT)
The works of His hands [are] true and just, Stedfast [are] all His appointments.

Read in context

  1. 5തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
  2. 6ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
  3. 7അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
  4. 8അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
  5. 9അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
Read all of Psalm 111

Cross references

Original words (Hebrew)

Psalm 111:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.