Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 157

Psalm 119:157 in Malayalam

എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

Enne upadravikkunnavarum ente vairikalum valareyaakunnu; engkilum nyaan ninte saakshyangngale vittumaarunnilla.

Psalm 119:157 in English

King James Version (KJV)
Many [are] my persecutors and mine enemies; [yet] do I not decline from thy testimonies.
World English Bible (WEB)
Many are my persecutors and my adversaries. I haven’t swerved from your testimonies.
American Standard Version (ASV)
Many are my persecutors and mine adversaries; [Yet] have I not swerved from thy testimonies.
Bible in Basic English (BBE)
Great is the number of those who are against me; but I have not been turned away from your unchanging word.
Darby Translation (DBY)
Many are my persecutors and mine oppressors; I have not declined from thy testimonies.
Webster's Bible (WBS)
Many [are] my persecutors and my enemies; [yet] I do not decline from thy testimonies.
Young's Literal Translation (YLT)
Many [are] my pursuers, and adversaries, From Thy testimonies I have not turned aside.

Read in context

  1. 155രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
  2. 156യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
  3. 157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
  4. 158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
  5. 159നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:157 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.