Skip to content
ThuthiThuthiThuthi
Isaiah · chapter 46 · verse 12

Isaiah 46:12 in Malayalam

നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ.

Neetiyotu akannirikkunna kathinahrudayanmaare, ente vaakku kelppin.

Isaiah 46:12 in English

King James Version (KJV)
Hearken unto me, ye stouthearted, that [are] far from righteousness:
World English Bible (WEB)
Listen to me, you stubborn-hearted, who are far from righteousness!
American Standard Version (ASV)
Hearken unto me, ye stout-hearted, that are far from righteousness:
Bible in Basic English (BBE)
Give ear to me, you feeble-hearted, who have no faith in my righteousness:
Darby Translation (DBY)
Hearken unto me, ye stout-hearted, that are far from righteousness:
Webster's Bible (WBS)
Hearken to me, ye stout-hearted, that [are] far from righteousness:
Young's Literal Translation (YLT)
Hearken unto Me, ye mighty in heart, Who are far from righteousness.

Read in context

  1. 10ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.
  2. 11ഞാൻ കിഴക്കുനിന്നു ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്നു, എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
  3. 12നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ.
  4. 13ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നല്കും.
Read all of Isaiah 46

Cross references

Original words (Hebrew)

Isaiah 46:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.