Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 162

Psalm 119:162 in Malayalam

വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.

Valiya kolla kantukittiyavaneppole nyaan ninte vachanattil aanandikkunnu.

Psalm 119:162 in English

King James Version (KJV)
I rejoice at thy word, as one that findeth great spoil.
World English Bible (WEB)
I rejoice at your word, as one who finds great plunder.
American Standard Version (ASV)
I rejoice at thy word, As one that findeth great spoil.
Bible in Basic English (BBE)
I am delighted by your saying, like a man who makes discovery of great wealth.
Darby Translation (DBY)
I have joy in thy *word, as one that findeth great spoil.
Webster's Bible (WBS)
I rejoice at thy word, as one that findeth great spoil.
Young's Literal Translation (YLT)
I do rejoice concerning Thy saying, As one finding abundant spoil.

Read in context

  1. 160നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.
  2. 161പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
  3. 162വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
  4. 163ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
  5. 164നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:162 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.