Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 72

Psalm 119:72 in Malayalam

ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.

Aayiram aayiram ponvelli naanyattekkaal ninte vaayilninnulla nyaayapramaanam enikkuttamam.

Psalm 119:72 in English

King James Version (KJV)
The law of thy mouth [is] better unto me than thousands of gold and silver.
World English Bible (WEB)
The law of your mouth is better to me than thousands of pieces of gold and silver. YODH
American Standard Version (ASV)
The law of thy mouth is better unto me Than thousands of gold and silver.
Bible in Basic English (BBE)
The law of your mouth is better to me than thousands of gold and silver.
Darby Translation (DBY)
The law of thy mouth is better unto me than thousands of gold and silver.
Webster's Bible (WBS)
The law of thy mouth [is] better to me than thousands of gold and silver.
Young's Literal Translation (YLT)
Better to me [is] the law of Thy mouth Than thousands of gold and silver!

Read in context

  1. 70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
  2. 71നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.
  3. 72ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
  4. 73തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
  5. 74തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:72 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.