Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 111

Psalm 119:111 in Malayalam

ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

Nyaan ninte saakshyangngale shaashvataavakaashamaakkiyirikkunnu; ava ente hrudayattinte aanandamaakunnu.

Psalm 119:111 in English

King James Version (KJV)
Thy testimonies have I taken as an heritage for ever: for they [are] the rejoicing of my heart.
World English Bible (WEB)
I have taken your testimonies as a heritage forever, for they are the joy of my heart.
American Standard Version (ASV)
Thy testimonies have I taken as a heritage for ever; For they are the rejoicing of my heart.
Bible in Basic English (BBE)
I have taken your unchanging word as an eternal heritage; for it is the joy of my heart.
Darby Translation (DBY)
Thy testimonies have I taken as a heritage for ever; for they are the rejoicing of my heart.
Webster's Bible (WBS)
Thy testimonies have I taken as an heritage for ever: for they [are] the rejoicing of my heart.
Young's Literal Translation (YLT)
I have inherited Thy testimonies to the age, For the joy of my heart [are] they.

Read in context

  1. 109ഞാൻ പ്രാണത്യാഗം ചെയ്‌വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
  2. 110ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
  3. 111ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
  4. 112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
  5. 113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:111 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.