Skip to content
ThuthiThuthiThuthi
Mark · chapter 7 · verse 21

Mark 7:21 in Malayalam

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

Akattuninnu, manushyarute hrudayattilninnu tanne, dushchinta, vyabhichaaram, parasangam,

Mark 7:21 in English

King James Version (KJV)
For from within, out of the heart of men, proceed evil thoughts, adulteries, fornications, murders,
World English Bible (WEB)
For from within, out of the hearts of men, proceed evil thoughts, adulteries, sexual sins, murders, thefts,
American Standard Version (ASV)
For from within, out of the heart of men, evil thoughts proceed, fornications, thefts, murders, adulteries,
Bible in Basic English (BBE)
Because from inside, from the heart of men, come evil thoughts and unclean pleasures,
Darby Translation (DBY)
For from within, out of the heart of men, go forth evil thoughts, adulteries, fornications, murders,
Webster's Bible (WBS)
For from within, out of the heart of men, proceed evil thoughts, adulteries, fornications, murders,
Young's Literal Translation (YLT)
for from within, out of the heart of men, the evil reasonings do come forth, adulteries, whoredoms, murders,

Read in context

  1. 19അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
  2. 20മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
  3. 21അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
  4. 22കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
  5. 23ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.
Read all of Mark 7

Cross references

Mark 7:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.