Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 38

Psalm 119:38 in Malayalam

നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.

Ninnotulla bhaktiye varddhippikkunnataaya ninte vachanatte atiyannu nivarttikkename.

Psalm 119:38 in English

King James Version (KJV)
Stablish thy word unto thy servant, who [is devoted] to thy fear.
World English Bible (WEB)
Fulfill your promise to your servant, that you may be feared.
American Standard Version (ASV)
Confirm unto thy servant thy word, Which [is in order] unto the fear of thee.
Bible in Basic English (BBE)
Give effect to your word to your servant, in whose heart is the fear of you.
Darby Translation (DBY)
Establish thy *word unto thy servant, who is [devoted] to thy fear.
Webster's Bible (WBS)
Establish thy word to thy servant, who [is devoted] to thy fear.
Young's Literal Translation (YLT)
Establish to Thy servant Thy saying, That [is] concerning Thy fear.

Read in context

  1. 36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ.
  2. 37വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
  3. 38നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.
  4. 39ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.
  5. 40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.