Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 41

Psalm 119:41 in Malayalam

യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.

Yahove, ninte vachanaprakaaram ninte dayayum ninte rakshayum engkalekku varumaaraakatte.

Psalm 119:41 in English

King James Version (KJV)
Let thy mercies come also unto me, O LORD, [even] thy salvation, according to thy word.
World English Bible (WEB)
Let your loving kindness also come to me, LORD, your salvation, according to your word.
American Standard Version (ASV)
Let thy lovingkindnesses also come unto me, O Jehovah, Even thy salvation, according to thy word.
Bible in Basic English (BBE)
VAU Let your mercies come to me, O Lord, even your salvation, as you have said.
Darby Translation (DBY)
VAU. And let thy loving-kindness come unto me, O Jehovah, — thy salvation according to thy *word.
Webster's Bible (WBS)
VAU. Let thy mercies come also to me, O LORD, [even] thy salvation, according to thy word.
Young's Literal Translation (YLT)
[Waw.] And meet me doth Thy kindness, O Jehovah, Thy salvation according to Thy saying.

Read in context

  1. 39ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.
  2. 40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
  3. 41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
  4. 42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
  5. 43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.