Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 44

Psalm 119:44 in Malayalam

അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

Angngane nyaan ninte nyaayapramaanam itavitaate ennekkum pramaanikkum.

Psalm 119:44 in English

King James Version (KJV)
So shall I keep thy law continually for ever and ever.
World English Bible (WEB)
So I will obey your law continually, forever and ever.
American Standard Version (ASV)
So shall I observe thy law continually For ever and ever.
Bible in Basic English (BBE)
So that I may keep your law for ever and ever;
Darby Translation (DBY)
Then will I keep thy law continually, for ever and ever;
Webster's Bible (WBS)
So shall I keep thy law continually for ever and ever.
Young's Literal Translation (YLT)
And I keep Thy law continually, To the age and for ever.

Read in context

  1. 42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
  2. 43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.
  3. 44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
  4. 45നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.
  5. 46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.