Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 45

Psalm 119:45 in Malayalam

നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.

Ninte pramaanangngale aaraayunnatukontu nyaan vishaalatayil natakkum.

Psalm 119:45 in English

King James Version (KJV)
And I will walk at liberty: for I seek thy precepts.
World English Bible (WEB)
I will walk in liberty, for I have sought your precepts.
American Standard Version (ASV)
And I shall walk at liberty; For I have sought thy precepts.
Bible in Basic English (BBE)
So that my way may be in a wide place: because my search has been for your orders.
Darby Translation (DBY)
And I will walk at liberty, for I have sought thy precepts;
Webster's Bible (WBS)
And I will walk at liberty: for I seek thy precepts.
Young's Literal Translation (YLT)
And I walk habitually in a broad place, For Thy precepts I have sought.

Read in context

  1. 43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.
  2. 44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
  3. 45നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.
  4. 46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
  5. 47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.