Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 54

Psalm 119:54 in Malayalam

ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.

Nyaan paradeshiyaayi paarkkunna veettil ninte chattangngal ente keerttanam aakunnu.

Psalm 119:54 in English

King James Version (KJV)
Thy statutes have been my songs in the house of my pilgrimage.
World English Bible (WEB)
Your statutes have been my songs in the house where I live.
American Standard Version (ASV)
Thy statutes have been my songs In the house of my pilgrimage.
Bible in Basic English (BBE)
Your rules have been melodies to me, while I have been living in strange lands.
Darby Translation (DBY)
Thy statutes have been my songs in the house of my pilgrimage.
Webster's Bible (WBS)
Thy statutes have been my songs in the house of my pilgrimage.
Young's Literal Translation (YLT)
Songs have been to me Thy statutes, In the house of my sojournings.

Read in context

  1. 52യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു.
  2. 53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
  3. 54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
  4. 55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
  5. 56ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.