Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 56

Psalm 119:56 in Malayalam

ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.

Nyaan ninte pramaanangngale anusarikkunnatu enikku vihitamaayirikkunnu.

Psalm 119:56 in English

King James Version (KJV)
This I had, because I kept thy precepts.
World English Bible (WEB)
This is my way, that I keep your precepts. HETH
American Standard Version (ASV)
This I have had, Because I have kept thy precepts.
Bible in Basic English (BBE)
This has been true of me, that I have kept your orders in my heart.
Darby Translation (DBY)
This I have had, because I have observed thy precepts.
Webster's Bible (WBS)
This I had, because I kept thy precepts.
Young's Literal Translation (YLT)
This hath been to me, That Thy precepts I have kept!

Read in context

  1. 54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
  2. 55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
  3. 56ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.
  4. 57യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
  5. 58പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:56 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.