Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 52

Psalm 119:52 in Malayalam

യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു.

Yahove, panteyulla ninte vidhikale orttu nyaan ennetanne aashvasippikkunnu.

Psalm 119:52 in English

King James Version (KJV)
I remembered thy judgments of old, O LORD; and have comforted myself.
World English Bible (WEB)
I remember your ordinances of old, LORD, and have comforted myself.
American Standard Version (ASV)
I have remembered thine ordinances of old, O Jehovah, And have comforted myself.
Bible in Basic English (BBE)
I have kept the memory of your decisions from times past, O Lord; and they have been my comfort.
Darby Translation (DBY)
I remembered thy judgments of old, O Jehovah, and have comforted myself.
Webster's Bible (WBS)
I remembered thy judgments of old, O LORD; and have comforted myself.
Young's Literal Translation (YLT)
I remembered Thy judgments of old, O Jehovah, And I comfort myself.

Read in context

  1. 50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.
  2. 51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
  3. 52യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു.
  4. 53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
  5. 54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:52 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.