Skip to content
ThuthiThuthiThuthi
1 John · chapter 3 · verse 19

1 John 3:19 in Malayalam

നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;

Naam satyattinte pakshattu nilkkunnavar ennu itinaal ariyum;

1 John 3:19 in English

King James Version (KJV)
And hereby we know that we are of the truth, and shall assure our hearts before him.
World English Bible (WEB)
And by this we know that we are of the truth and persuade our hearts before him,
American Standard Version (ASV)
Hereby shall we know that we are of the truth, and shall assure our heart before him:
Bible in Basic English (BBE)
In this way we may be certain that we are true, and may give our heart comfort before him,
Darby Translation (DBY)
And hereby we shall know that we are of the truth, and shall persuade our hearts before him —
Webster's Bible (WBS)
And by this we know that we are of the truth, and shall assure our hearts before him.
Young's Literal Translation (YLT)
and in this we know that of the truth we are, and before Him we shall assure our hearts,

Read in context

  1. 17എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
  2. 18കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
  3. 19നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും;
  4. 20ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.
  5. 21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
Read all of 1 John 3

Cross references

Original words (Greek)

1 John 3:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.