Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 74

Psalm 119:74 in Malayalam

തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.

Tiruvachanattil nyaan pratyaasha vechchirikkayaal ninte bhaktanmaar enne kantu santoshikkunnu.

Psalm 119:74 in English

King James Version (KJV)
They that fear thee will be glad when they see me; because I have hoped in thy word.
World English Bible (WEB)
Those who fear you will see me and be glad, because I have put my hope in your word.
American Standard Version (ASV)
They that fear thee shall see me and be glad, Because I have hoped in thy word.
Bible in Basic English (BBE)
Your worshippers will see me and be glad; because my hope has been in your word.
Darby Translation (DBY)
They that fear thee will see me, and rejoice; because I have hoped in thy word.
Webster's Bible (WBS)
They that fear thee will be glad when they see me; because I have hoped in thy word.
Young's Literal Translation (YLT)
Those fearing Thee see me and rejoice, Because for Thy word I have hoped.

Read in context

  1. 72ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
  2. 73തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
  3. 74തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.
  4. 75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
  5. 76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:74 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.