Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 85

Psalm 119:85 in Malayalam

നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

Ninte nyaayapramaanatte anusarikkaatta ahangkaarikal enikkaayi kuzhi kuzhichchirikkunnu.

Psalm 119:85 in English

King James Version (KJV)
The proud have digged pits for me, which [are] not after thy law.
World English Bible (WEB)
The proud have dug pits for me, contrary to your law.
American Standard Version (ASV)
The proud have digged pits for me, Who are not according to thy law.
Bible in Basic English (BBE)
The men of pride, who are turned away from your law, have put nets for me.
Darby Translation (DBY)
The proud have digged pits for me, which is not according to thy law.
Webster's Bible (WBS)
The proud have digged pits for me, which [are] not according to thy law.
Young's Literal Translation (YLT)
The proud have digged for me pits, That [are] not according to Thy law.

Read in context

  1. 83പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
  2. 84അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?
  3. 85നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
  4. 86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ.
  5. 87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:85 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.