Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 87

Psalm 119:87 in Malayalam

അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.

Avar bhoomiyil enne mikkavaarum mutichchirikkunnu; ninte pramaanangngale nyaan upekshichchillataanum.

Psalm 119:87 in English

King James Version (KJV)
They had almost consumed me upon earth; but I forsook not thy precepts.
World English Bible (WEB)
They had almost wiped me from the earth, but I didn’t forsake your precepts.
American Standard Version (ASV)
They had almost consumed me upon earth; But I forsook not thy precepts.
Bible in Basic English (BBE)
They had almost put an end to me on earth; but I did not give up your orders.
Darby Translation (DBY)
They had almost consumed me upon the earth; but as for me, I forsook not thy precepts.
Webster's Bible (WBS)
They had almost consumed me upon earth; but I forsook not thy precepts.
Young's Literal Translation (YLT)
Almost consumed me on earth have they, And I — I have not forsaken Thy precepts.

Read in context

  1. 85നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
  2. 86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ.
  3. 87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
  4. 88നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
  5. 89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:87 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.