Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 86

Psalm 119:86 in Malayalam

നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ.

Ninte kalpanakalellam vishvaasyamaakunnu; avar enne verute upadravikkunnu; enne sahaayikkename.

Psalm 119:86 in English

King James Version (KJV)
All thy commandments [are] faithful: they persecute me wrongfully; help thou me.
World English Bible (WEB)
All of your commandments are faithful. They persecute me wrongfully. Help me!
American Standard Version (ASV)
All thy commandments are faithful: They persecute me wrongfully; help thou me.
Bible in Basic English (BBE)
All your teachings are certain; they go after me with evil design; give me your help.
Darby Translation (DBY)
All thy commandments are faithfulness. They persecute me wrongfully: help thou me.
Webster's Bible (WBS)
All thy commandments [are] faithful: they persecute me wrongfully; help thou me.
Young's Literal Translation (YLT)
All Thy commands [are] faithfulness, [With] falsehood they have pursued me, Help Thou me.

Read in context

  1. 84അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?
  2. 85നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
  3. 86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ.
  4. 87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
  5. 88നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:86 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.