Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 90

Psalm 119:90 in Malayalam

നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.

Ninte vishvastata talamuratalamurayolam irikkunnu; nee bhoomiye sthaapichchu, atu nilanilkkunnu.

Psalm 119:90 in English

King James Version (KJV)
Thy faithfulness [is] unto all generations: thou hast established the earth, and it abideth.
World English Bible (WEB)
Your faithfulness is to all generations. You have established the earth, and it remains.
American Standard Version (ASV)
Thy faithfulness is unto all generations: Thou hast established the earth, and it abideth.
Bible in Basic English (BBE)
Your faith is unchanging from generation to generation: you have put the earth in its place, and it is not moved.
Darby Translation (DBY)
Thy faithfulness is from generation to generation: thou hast established the earth, and it standeth.
Webster's Bible (WBS)
Thy faithfulness [is] to all generations: thou hast established the earth, and it abideth.
Young's Literal Translation (YLT)
To all generations Thy faithfulness, Thou didst establish earth, and it standeth.

Read in context

  1. 88നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
  2. 89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
  3. 90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
  4. 91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
  5. 92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:90 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.