Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 89

Psalm 119:89 in Malayalam

യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

Yahove, ninte vachanam svarggattil ennekkum sthiramaayirikkunnu.

Psalm 119:89 in English

King James Version (KJV)
For ever, O LORD, thy word is settled in heaven.
World English Bible (WEB)
LORD, your word is settled in heaven forever.
American Standard Version (ASV)
For ever, O Jehovah, Thy word is settled in heaven.
Bible in Basic English (BBE)
LAMED For ever, O Lord, your word is fixed in heaven.
Darby Translation (DBY)
LAMED. For ever, O Jehovah, thy word is settled in the heavens.
Webster's Bible (WBS)
LAMED. For ever, O LORD, thy word is settled in heaven.
Young's Literal Translation (YLT)
[Lamed.] To the age, O Jehovah, Thy word is set up in the heavens.

Read in context

  1. 87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
  2. 88നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
  3. 89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
  4. 90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
  5. 91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:89 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.