Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 92

Psalm 119:92 in Malayalam

നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.

Ninte nyaayapramaanam ente pramodam aayirunnillengkil nyaan ente kashtatayil nashichchupokumaayirunnu.

Psalm 119:92 in English

King James Version (KJV)
Unless thy law [had been] my delights, I should then have perished in mine affliction.
World English Bible (WEB)
Unless your law had been my delight, I would have perished in my affliction.
American Standard Version (ASV)
Unless thy law had been my delight, I should then have perished in mine affliction.
Bible in Basic English (BBE)
If your law had not been my delight, my troubles would have put an end to me.
Darby Translation (DBY)
Unless thy law had been my delight, I should then have perished in mine affliction.
Webster's Bible (WBS)
Unless thy law [had been] my delights, I should then have perished in my affliction.
Young's Literal Translation (YLT)
Unless Thy law [were] my delights, Then had I perished in mine affliction.

Read in context

  1. 90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
  2. 91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
  3. 92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
  4. 93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
  5. 94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:92 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.