Skip to content
ThuthiThuthiThuthi
Psalms · chapter 123 · verse 3

Psalm 123:3 in Malayalam

യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

Yahove, nyangngalotu krupa cheyyename, nyangngalotu krupa cheyyename; nyangngal ninda sahichchu matuttirikkunnu.

Psalm 123:3 in English

King James Version (KJV)
Have mercy upon us, O LORD, have mercy upon us: for we are exceedingly filled with contempt.
World English Bible (WEB)
Have mercy on us, LORD, have mercy on us, for we have endured much contempt.
American Standard Version (ASV)
Have mercy upon us, O Jehovah, have mercy upon us; For we are exceedingly filled with contempt.
Bible in Basic English (BBE)
Have mercy on us, O Lord, have mercy on us: for all men are looking down on us.
Darby Translation (DBY)
Be gracious unto us, O Jehovah, be gracious unto us; for we are exceedingly filled with contempt.
Webster's Bible (WBS)
Have mercy upon us, O LORD, have mercy upon us; for we are exceedingly filled with contempt.
Young's Literal Translation (YLT)
Favour us, O Jehovah, favour us, For greatly have we been filled with contempt,

Read in context

  1. 1ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
  2. 2ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
  3. 3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
  4. 4സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.
Read all of Psalm 123

Cross references

Original words (Hebrew)

Psalm 123:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.