Skip to content
ThuthiThuthiThuthi
Psalms · chapter 44 · verse 13

Psalm 44:13 in Malayalam

നീ ഞങ്ങളെ അയല്ക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.

Nee nyangngale ayalkkaarkku apamaanavishayavum chuttumullavarkku nindayum parihaasavum aakkunnu.

Psalm 44:13 in English

King James Version (KJV)
Thou makest us a reproach to our neighbours, a scorn and a derision to them that are round about us.
World English Bible (WEB)
You make us a reproach to our neighbors, a scoffing and a derision to those who are around us.
American Standard Version (ASV)
Thou makest us a reproach to our neighbors, A scoffing and a derision to them that are round about us.
Bible in Basic English (BBE)
You have made us to be looked down on by our neighbours, we are laughed at and shamed by those who are round about us.
Darby Translation (DBY)
Thou makest us a reproach to our neighbours, a mockery and a derision for them that are round about us;
Webster's Bible (WBS)
Thou makest us a reproach to our neighbors, a scorn and a derision to them that are around us.
Young's Literal Translation (YLT)
Thou makest us a reproach to our neighbours, A scorn and a reproach to our surrounders.

Read in context

  1. 11ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
  2. 12നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വർദ്ധിപ്പിക്കുന്നതുമില്ല.
  3. 13നീ ഞങ്ങളെ അയല്ക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.
  4. 14നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
  5. 15നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
Read all of Psalm 44

Cross references

Original words (Hebrew)

Psalm 44:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.