Skip to content
ThuthiThuthiThuthi
Psalms · chapter 124 · verse 5

Psalm 124:5 in Malayalam

പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.

Pongngiyirunna vellam nammute praanannu meete kaviyumaayirunnu.

Psalm 124:5 in English

King James Version (KJV)
Then the proud waters had gone over our soul.
World English Bible (WEB)
Then the proud waters would have gone over our soul.
American Standard Version (ASV)
Then the proud waters had gone over our soul.
Bible in Basic English (BBE)
Yes, the waters of pride would have gone over our soul.
Darby Translation (DBY)
Then the proud waters had gone over our soul.
Webster's Bible (WBS)
Then the proud waters had gone over our soul.
Young's Literal Translation (YLT)
Then passed over our soul had the proud waters.

Read in context

  1. 3അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
  2. 4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
  3. 5പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
  4. 6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
  5. 7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Read all of Psalm 124

Cross references

Original words (Hebrew)

Psalm 124:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.