Skip to content
ThuthiThuthiThuthi
Psalms · chapter 132 · verse 15

Psalm 132:15 in Malayalam

അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.

Atile aahaaram nyaan samruddhiyaayi anugrahikkum; atile daridranmaarkku appankontu trupti varuttum.

Psalm 132:15 in English

King James Version (KJV)
I will abundantly bless her provision: I will satisfy her poor with bread.
World English Bible (WEB)
I will abundantly bless her provision. I will satisfy her poor with bread.
American Standard Version (ASV)
I will abundantly bless her provision: I will satisfy her poor with bread.
Bible in Basic English (BBE)
My blessing will be on her food; and her poor will be full of bread.
Darby Translation (DBY)
I will abundantly bless her provision; I will satisfy her needy ones with bread;
Webster's Bible (WBS)
I will abundantly bless her provision: I will satisfy her poor with bread.
Young's Literal Translation (YLT)
Her provision I greatly bless, Her needy ones I satisfy [with] bread,

Read in context

  1. 13യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
  2. 14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
  3. 15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
  4. 16അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
  5. 17അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
Read all of Psalm 132

Cross references

Original words (Hebrew)

Psalm 132:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.