Skip to content
ThuthiThuthiThuthi
Psalms · chapter 138 · verse 5

Psalm 138:5 in Malayalam

അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.

Ate, avar yahovayute vazhikalekkurichchu paatum; yahovayute mahatvam valiyataakunnuvallo.

Psalm 138:5 in English

King James Version (KJV)
Yea, they shall sing in the ways of the LORD: for great [is] the glory of the LORD.
World English Bible (WEB)
Yes, they will sing of the ways of the LORD, for the LORD’s glory is great!
American Standard Version (ASV)
Yea, they shall sing of the ways of Jehovah; For great is the glory of Jehovah.
Bible in Basic English (BBE)
They will make songs about the ways of the Lord; for great is the glory of the Lord.
Darby Translation (DBY)
And they shall sing in the ways of Jehovah, for great is the glory of Jehovah.
Webster's Bible (WBS)
Yes, they shall sing in the ways of the LORD: for great [is] the glory of the LORD.
Young's Literal Translation (YLT)
And they sing in the ways of Jehovah, For great [is] the honour of Jehovah.

Read in context

  1. 3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
  2. 4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻവചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
  3. 5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
  4. 6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
  5. 7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
Read all of Psalm 138

Cross references

Original words (Hebrew)

Psalm 138:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.