Skip to content
ThuthiThuthiThuthi
Psalms · chapter 139 · verse 13

Psalm 139:13 in Malayalam

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.

Neeyallo ente antarangangngale nirmmichchatu; ente ammayute udarattil nee enne metanynyu.

Psalm 139:13 in English

King James Version (KJV)
For thou hast possessed my reins: thou hast covered me in my mother’s womb.
World English Bible (WEB)
For you formed my inmost being. You knit me together in my mother’s womb.
American Standard Version (ASV)
For thou didst form my inward parts: Thou didst cover me in my mother’s womb.
Bible in Basic English (BBE)
My flesh was made by you, and my parts joined together in my mother's body.
Darby Translation (DBY)
For thou hast possessed my reins; thou didst cover me in my mother's womb.
Webster's Bible (WBS)
For thou hast possessed my reins: thou hast covered me in my mother's womb.
Young's Literal Translation (YLT)
For Thou — Thou hast possessed my reins, Thou dost cover me in my mother's belly.

Read in context

  1. 11ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
  2. 12ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
  3. 13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
  4. 14ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
  5. 15ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
Read all of Psalm 139

Cross references

Original words (Hebrew)

Psalm 139:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.