Skip to content
ThuthiThuthiThuthi
Psalms · chapter 139 · verse 15

Psalm 139:15 in Malayalam

ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.

Nyaan rahasyattil untaakkappetukayum bhoomiyute adhobhaagangngalil nirmmikkappetukayum cheytappol ente asthikkutam ninakku maravaayirunnilla.

Psalm 139:15 in English

King James Version (KJV)
My substance was not hid from thee, when I was made in secret, [and] curiously wrought in the lowest parts of the earth.
World English Bible (WEB)
My frame wasn’t hidden from you, when I was made in secret, woven together in the depths of the earth.
American Standard Version (ASV)
My frame was not hidden from thee, When I was made in secret, [And] curiously wrought in the lowest parts of the earth.
Bible in Basic English (BBE)
My frame was not unseen by you when I was made secretly, and strangely formed in the lowest parts of the earth.
Darby Translation (DBY)
My bones were not hidden from thee when I was made in secret, curiously wrought in the lower parts of the earth.
Webster's Bible (WBS)
My substance was not hid from thee when I was made in secret, [and] curiously formed in the lowest parts of the earth.
Young's Literal Translation (YLT)
My substance was not hid from Thee, When I was made in secret, Curiously wrought in the lower part of earth.

Read in context

  1. 13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
  2. 14ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
  3. 15ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
  4. 16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
  5. 17ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
Read all of Psalm 139

Cross references

Original words (Hebrew)

Psalm 139:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.