Skip to content
ThuthiThuthiThuthi
Psalms · chapter 139 · verse 11

Psalm 139:11 in Malayalam

ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ

Iruttu enne mootikkalayatte; velichcham ente chuttum raatriyaayteeratte ennu nyaan paranynyaal

Psalm 139:11 in English

King James Version (KJV)
If I say, Surely the darkness shall cover me; even the night shall be light about me.
World English Bible (WEB)
If I say, “Surely the darkness will overwhelm me. The light around me will be night,”
American Standard Version (ASV)
If I say, Surely the darkness shall overwhelm me, And the light about me shall be night;
Bible in Basic English (BBE)
If I say, Only let me be covered by the dark, and the light about me be night;
Darby Translation (DBY)
And if I say, Surely darkness shall cover me, and the light about me be night;
Webster's Bible (WBS)
If I say, Surely the darkness shall cover me; even the night shall be light about me.
Young's Literal Translation (YLT)
And I say, 'Surely darkness bruiseth me, Then night [is] light to me.

Read in context

  1. 9ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
  2. 10അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
  3. 11ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
  4. 12ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
  5. 13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
Read all of Psalm 139

Cross references

Original words (Hebrew)

Psalm 139:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.