Skip to content
ThuthiThuthiThuthi
Psalms · chapter 139 · verse 9

Psalm 139:9 in Malayalam

ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ

Nyaan ushassin chiraku dharichchu, samudrattinte attattu chennu paarttaal

Psalm 139:9 in English

King James Version (KJV)
[If] I take the wings of the morning, [and] dwell in the uttermost parts of the sea;
World English Bible (WEB)
If I take the wings of the dawn, and settle in the uttermost parts of the sea,
American Standard Version (ASV)
If I take the wings of the morning, And dwell in the uttermost parts of the sea;
Bible in Basic English (BBE)
If I take the wings of the morning, and go to the farthest parts of the sea;
Darby Translation (DBY)
[If] I take the wings of the dawn [and] dwell in the uttermost parts of the sea,
Webster's Bible (WBS)
[If] I take the wings of the morning, [and] dwell in the uttermost parts of the sea;
Young's Literal Translation (YLT)
I take the wings of morning, I dwell in the uttermost part of the sea,

Read in context

  1. 7നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
  2. 8ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
  3. 9ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
  4. 10അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
  5. 11ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
Read all of Psalm 139

Cross references

Original words (Hebrew)

Psalm 139:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.