Skip to content
ThuthiThuthiThuthi
Psalms · chapter 14 · verse 3

Psalm 14:3 in Malayalam

എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

Ellaavarum vazhitetti orupole kollarutaattavaraayitteernnu; nanma cheyyunnavanilla; oruttan polumilla.

Psalm 14:3 in English

King James Version (KJV)
They are all gone aside, they are [all] together become filthy: [there is] none that doeth good, no, not one.
World English Bible (WEB)
They have all gone aside. They have together become corrupt. There is no one who does good, no, not one.
American Standard Version (ASV)
They are all gone aside; they are together become filthy; There is none that doeth good, no, not one.
Bible in Basic English (BBE)
They have all gone out of the way together; they are unclean, there is not one who does good, no, not one.
Darby Translation (DBY)
They have all gone aside, they are together become corrupt: there is none that doeth good, not even one.
Webster's Bible (WBS)
They are all gone aside, they are [all] together become filthy: [there is] none that doeth good, no, not one.
Young's Literal Translation (YLT)
The whole have turned aside, Together they have been filthy: There is not a doer of good, not even one.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
  2. 2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
  3. 3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
  4. 4നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.
  5. 5അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
Read all of Psalm 14

Cross references

Original words (Hebrew)

Psalm 14:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.