Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 10

Romans 3:10 in Malayalam

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

“neetimaan aarumilla. Oruttan polumilla.

Romans 3:10 in English

King James Version (KJV)
As it is written, There is none righteous, no, not one:
World English Bible (WEB)
As it is written, “There is no one righteous; no, not one.
American Standard Version (ASV)
as it is written, There is none righteous, no, not one;
Bible in Basic English (BBE)
As it is said in the holy Writings, There is not one who does righteousness;
Darby Translation (DBY)
according as it is written, There is not a righteous [man], not even one;
Webster's Bible (WBS)
As it is written, There is none righteous, no, not one:
Young's Literal Translation (YLT)
according as it hath been written — 'There is none righteous, not even one;

Read in context

  1. 8നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
  2. 9ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.
  3. 10“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
  4. 11ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
  5. 12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
Read all of Romans 3

Cross references

Original words (Greek)

Romans 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.