Skip to content
ThuthiThuthiThuthi
Psalms · chapter 141 · verse 8

Psalm 141:8 in Malayalam

കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.

Karttaavaaya yahove, ente kannu ningkalekku aakunnu; nyaan ninne sharanamaakkunnu; ente praanane tookikkalayarute.

Psalm 141:8 in English

King James Version (KJV)
But mine eyes [are] unto thee, O GOD the Lord: in thee is my trust; leave not my soul destitute.
World English Bible (WEB)
For my eyes are on you, LORD, the Lord. I take refuge in you. Don’t leave my soul destitute.
American Standard Version (ASV)
For mine eyes are unto thee, O Jehovah the Lord: In thee do I take refuge; leave not my soul destitute.
Bible in Basic English (BBE)
But my eyes are turned to you, O Lord God: my hope is in you; let not my soul be given up to death.
Darby Translation (DBY)
For unto thee, Jehovah, Lord, are mine eyes; in thee do I trust: leave not my soul destitute.
Webster's Bible (WBS)
But my eyes [are] to thee, O GOD the LORD: in thee is my trust; leave not my soul destitute.
Young's Literal Translation (YLT)
But to Thee, O Jehovah, my Lord, [are] mine eyes, In Thee I have trusted, Make not bare my soul.

Read in context

  1. 6അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
  2. 7നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു.
  3. 8കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
  4. 9അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
  5. 10ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
Read all of Psalm 141

Cross references

Original words (Hebrew)

Psalm 141:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.