Skip to content
ThuthiThuthiThuthi
Psalms · chapter 143 · verse 4

Psalm 143:4 in Malayalam

ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.

Aakayaal ente manam ente ullil vishaadichchirikkunnu; ente hrudayam ente ullil stambhichchirikkunnu.

Psalm 143:4 in English

King James Version (KJV)
Therefore is my spirit overwhelmed within me; my heart within me is desolate.
World English Bible (WEB)
Therefore my spirit is overwhelmed within me. My heart within me is desolate.
American Standard Version (ASV)
Therefore is my spirit overwhelmed within me; My heart within me is desolate.
Bible in Basic English (BBE)
Because of this my spirit is overcome; and my heart is full of fear.
Darby Translation (DBY)
And my spirit is overwhelmed within me; my heart within me is desolate.
Webster's Bible (WBS)
Therefore is my spirit overwhelmed within me; my heart within me is desolate.
Young's Literal Translation (YLT)
And my spirit in me is become feeble, Within me is my heart become desolate.

Read in context

  1. 2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
  2. 3ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
  3. 4ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
  4. 5ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
  5. 6ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
Read all of Psalm 143

Cross references

Original words (Hebrew)

Psalm 143:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.