Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 3

Psalm 77:3 in Malayalam

ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.

Nyaan daivatte orttu vyaakulappetunnu; nyaan dhyaanichchu, ente aatmaavu vishaadikkunnu. Selaa.

Psalm 77:3 in English

King James Version (KJV)
I remembered God, and was troubled: I complained, and my spirit was overwhelmed. Selah.
World English Bible (WEB)
I remember God, and I groan. I complain, and my spirit is overwhelmed. Selah.
American Standard Version (ASV)
I remember God, and am disquieted: I complain, and my spirit is overwhelmed. [Selah
Bible in Basic English (BBE)
I will keep God in memory, with sounds of grief; my thoughts are troubled, and my spirit is overcome. (Selah.)
Darby Translation (DBY)
I remembered God, and I moaned; I complained, and my spirit was overwhelmed. Selah.
Webster's Bible (WBS)
I remembered God, and was troubled: I complained, and my spirit was overwhelmed. Selah.
Young's Literal Translation (YLT)
I remember God, and make a noise, I meditate, and feeble is my spirit. Selah.

Read in context

  1. 1സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
  2. 2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
  3. 3ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
  4. 4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
  5. 5ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.