Skip to content
ThuthiThuthiThuthi
Psalms · chapter 143 · verse 6

Psalm 143:6 in Malayalam

ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.

Nyaan ente kaikale ningkalekku malarttunnu; varanta nilampole ente praanan ninakkaayi daahikkunnu. Selaa.

Psalm 143:6 in English

King James Version (KJV)
I stretch forth my hands unto thee: my soul [thirsteth] after thee, as a thirsty land. Selah.
World English Bible (WEB)
I spread out my hands to you. My soul thirsts for you, like a parched land. Selah.
American Standard Version (ASV)
I spread forth my hands unto thee: My soul [thirsteth] after thee, as a weary land. [Selah
Bible in Basic English (BBE)
My hands are stretched out to you: my soul is turned to you, like a land in need of water. (Selah.)
Darby Translation (DBY)
I stretch forth my hands unto thee: my soul, as a parched land, [thirsteth] after thee. Selah.
Webster's Bible (WBS)
I stretch forth my hands to thee: my soul [thirsteth] after thee, as a thirsty land. Selah.
Young's Literal Translation (YLT)
I have spread forth my hands unto Thee, My soul [is] as a weary land for Thee. Selah.

Read in context

  1. 4ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
  2. 5ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
  3. 6ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
  4. 7യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
  5. 8രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
Read all of Psalm 143

Cross references

Original words (Hebrew)

Psalm 143:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.