Skip to content
ThuthiThuthiThuthi
Psalms · chapter 146 · verse 6

Psalm 146:6 in Malayalam

അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.

Avan aakaashavum bhoomiyum samudravum avayilulla sakalavum untaakki; avan ennekkum vishvastata kaakkunnu.

Psalm 146:6 in English

King James Version (KJV)
Which made heaven, and earth, the sea, and all that therein [is:] which keepeth truth for ever:
World English Bible (WEB)
who made heaven and earth, the sea, and all that is in them; who keeps truth forever;
American Standard Version (ASV)
Who made heaven and earth, The sea, and all that in them is; Who keepeth truth for ever;
Bible in Basic English (BBE)
Who made heaven and earth, the sea, and all things in them; who keeps faith for ever:
Darby Translation (DBY)
Who made the heavens and the earth, the sea and all that is therein; who keepeth truth for ever;
Webster's Bible (WBS)
Who made heaven, and earth, the sea, and all that [is] in them: who keepeth truth for ever:
Young's Literal Translation (YLT)
Making the heavens and earth, The sea and all that [is] in them, Who is keeping truth to the age,

Read in context

  1. 4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
  2. 5യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
  3. 6അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
  4. 7പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
  5. 8യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
Read all of Psalm 146

Cross references

Original words (Hebrew)

Psalm 146:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.