Skip to content
ThuthiThuthiThuthi
Psalms · chapter 17 · verse 12

Psalm 17:12 in Malayalam

കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.

Katichchukeeruvaan kotikkunna sinham poleyum maravitangngalil patiyirikkunna baalasinhampoleyum tanne.

Psalm 17:12 in English

King James Version (KJV)
Like as a lion [that] is greedy of his prey, and as it were a young lion lurking in secret places.
World English Bible (WEB)
He is like a lion that is greedy of his prey, as it were a young lion lurking in secret places.
American Standard Version (ASV)
He is like a lion that is greedy of his prey, And as it were a young lion lurking in secret places.
Bible in Basic English (BBE)
Like a lion desiring its food, and like a young lion waiting in secret places.
Darby Translation (DBY)
He is like a lion that is greedy of its prey, and as a young lion lurking in secret places.
Webster's Bible (WBS)
Like as a lion [that] is greedy of his prey, and as it were a young lion lurking in secret places.
Young's Literal Translation (YLT)
His likeness as a lion desirous to tear, As a young lion dwelling in secret places.

Read in context

  1. 10അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായ് കൊണ്ടു വമ്പു പറയുന്നു.
  2. 11അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.
  3. 12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
  4. 13യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും
  5. 14തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
Read all of Psalm 17

Cross references

Original words (Hebrew)

Psalm 17:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.