Skip to content
ThuthiThuthiThuthi
Psalms · chapter 7 · verse 2

Psalm 7:2 in Malayalam

അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.

Avan sinham ennapole enne keerikkalayarute; vituvippaan aarumillaatirikkumpol enne cheentikkalayarute.

Psalm 7:2 in English

King James Version (KJV)
Lest he tear my soul like a lion, rending [it] in pieces, while [there is] none to deliver.
World English Bible (WEB)
lest they tear apart my soul like a lion, ripping it in pieces, while there is no one to deliver.
American Standard Version (ASV)
Lest they tear my soul like a lion, Rending it in pieces, while there is none to deliver.
Bible in Basic English (BBE)
So that he may not come rushing on my soul like a lion, wounding it, while there is no one to be my saviour.
Darby Translation (DBY)
Lest he tear my soul like a lion, crushing it while there is no deliverer.
Webster's Bible (WBS)
Lest he tear my soul like a lion, rending [it] in pieces, while [there is] none to deliver.
Young's Literal Translation (YLT)
Lest he tear as a lion my soul, Rending, and there is no deliverer.

Read in context

  1. 1ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹൊവെക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
  2. 2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
  3. 3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
  4. 4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
Read all of Psalm 7

Cross references

Original words (Hebrew)

Psalm 7:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.