Skip to content
ThuthiThuthiThuthi
Psalms · chapter 17 · verse 2

Psalm 17:2 in Malayalam

എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.

Enikkulla vidhi ninte sannidhiyil ninnu purappetatte; ninte kannu ner kaanumaaraakatte.

Psalm 17:2 in English

King James Version (KJV)
Let my sentence come forth from thy presence; let thine eyes behold the things that are equal.
World English Bible (WEB)
Let my sentence come out of your presence. Let your eyes look on equity.
American Standard Version (ASV)
Let my sentence come forth from thy presence; Let thine eyes look upon equity.
Bible in Basic English (BBE)
Be my judge; for your eyes see what is right.
Darby Translation (DBY)
Let my judgment come forth from thy presence, let thine eyes regard equity.
Webster's Bible (WBS)
Let my sentence come forth from thy presence; let thy eyes behold the things that are equal.
Young's Literal Translation (YLT)
From before thee my judgment doth go out; Thine eyes do see uprightly.

Read in context

  1. 1ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.
  2. 2എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.
  3. 3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
  4. 4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
Read all of Psalm 17

Cross references

Original words (Hebrew)

Psalm 17:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.