Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 33

Psalm 37:33 in Malayalam

യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.

Yahova avane avante kayyil vittukotukkayilla; nyaayavistaarattil avane kuttam vidhikkayumilla.

Psalm 37:33 in English

King James Version (KJV)
The LORD will not leave him in his hand, nor condemn him when he is judged.
World English Bible (WEB)
The LORD will not leave him in his hand, nor condemn him when he is judged.
American Standard Version (ASV)
Jehovah will not leave him in his hand, Nor condemn him when he is judged.
Bible in Basic English (BBE)
The Lord will not give him into their hands, or be against him when he is judged.
Darby Translation (DBY)
Jehovah will not leave him in his hand, nor condemn him when he is judged.
Webster's Bible (WBS)
The LORD will not leave him in his hand, nor condemn him when he is judged.
Young's Literal Translation (YLT)
Jehovah doth not leave him in his hand, Nor condemn him in his being judged.

Read in context

  1. 31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.
  2. 32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.
  3. 33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
  4. 34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
  5. 35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.